ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് നഴ്‌സസ്  ഇവന്റ് മെയ് 4-ന് ,സെന്റ് തോമസ് ചര്‍ച്ച് ഹാള്‍ (4922 റോസ്ഹില്‍ റോഡ്,ഗാര്‍ലന്‍ഡ്, TX-75043) വെച്ച് നടത്തപ്പെടുന്നു.

.ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ എമി മക്കാര്‍ത്തി ( TNA പ്രസിഡന്റ്) സ്‌കോട്ട് ലെമേ(ഗാര്‍ലന്‍ഡ് മേയര്‍) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അര്‍ഹരായവരെ ആദരിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവ, സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.  നോര്‍ത്ത് ടെക്‌സസിലെ മുഴുവന്‍  അസോസിയേഷന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

contact-secretaryianant@gmail.com