റാന്നി പുന്നവേലി മരുതുതേര ഭവനത്തില്‍ പരേതനായ പി.എം. തോമസിന്റെ സഹധര്‍മ്മിണി ശോശമ്മ തോമസ്­ (തങ്കമ്മ ­92) ഡാളസില്‍ നിര്യാതയായി. മക്കള്‍: സണ്ണി (late) സാറാമ്മ (മോളി) തോമസ്­

സംസ്കാരം ആഗസ്റ്റ്­ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്­ ഐ.പി.സി. ഹെബ്രോന്‍ ഡാളസ്­ ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന്  New Hope Funeral Home (500 E.Highway 80, Sunnyvale, Texas 75182) വെച്ച്­ നടക്കുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here