അക്രമത്തിനിരയായ തന്റെ സഹപ്രവര്‍ത്തകയായ യുവനടിയെ അഭിനന്ദിച്ച് നടന്‍ പ്രിഥ്വിരാജ്. നടിയുടെ ധൈര്യം അസാമാന്യമാണെന്നും തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രിഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നും മുന്‍പ് അത്തരം വേഷങ്ങള്‍ ചെയ്തതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here