Home / ചരമം / ജോണ്‍ തങ്കച്ചന്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോണ്‍ തങ്കച്ചന്‍ (82) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായ ജോണ്‍ തങ്കച്ചന്‍ (82) നവംബര്‍ 11-ന് നിര്യാതനായി. സംസ്കാരം നവംബര്‍ 15-നു രാവിലെ 8.30-ന് ന്യൂയോര്‍ക്ക് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. മക്കള്‍: ലിപ്‌സി, സജി. മരുമക്കള്‍: റോയ്, സിനി. കൊച്ചുമക്കള്‍: റേഹ, റേബ, സൈറസ്, സിറില്‍, ക്ലെയര്‍. വേക്ക് സര്‍വീസ് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (66 East Maple, Avenue, Suffern, NY 10901, Ph: 845 369 9620 ), സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 8.30-നും അതിനുശേഷം റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY 10976, Ph: 845 359 0172) സംസ്കാരം.

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായ ജോണ്‍ തങ്കച്ചന്‍ (82)

User Rating: Be the first one !

ന്യൂയോര്‍ക്ക്: കനകപ്പലം വടക്കേടത്ത് പരേതരായ പി.ഒ. ജോണിന്റേയും, അന്നമ്മ ജോണിന്റേയും മകനും, ദീര്‍ഘകാലമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ താമസക്കാരനുമായ ജോണ്‍ തങ്കച്ചന്‍ (82) നവംബര്‍ 11-ന് നിര്യാതനായി. സംസ്കാരം നവംബര്‍ 15-നു രാവിലെ 8.30-ന് ന്യൂയോര്‍ക്ക് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

മക്കള്‍: ലിപ്‌സി, സജി. മരുമക്കള്‍: റോയ്, സിനി.
കൊച്ചുമക്കള്‍: റേഹ, റേബ, സൈറസ്, സിറില്‍, ക്ലെയര്‍.

വേക്ക് സര്‍വീസ് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (66 East Maple, Avenue, Suffern, NY 10901, Ph: 845 369 9620 ), സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 8.30-നും അതിനുശേഷം റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (201 King Highway, Sparkill, NY 10976, Ph: 845 359 0172) സംസ്കാരം.

Check Also

ആപത്ഘട്ടത്തില്‍ 20 ഡോളര്‍ നല്‍കിയതിന് തിരിച്ചു നല്‍കിയത് 160000 ഡോളര്‍!

ന്യൂജേഴ്‌സി: കാമുകനെ സന്ദര്‍ശിക്കുന്നതിനാണ് കേറ്റ് മെക്ലയര്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും ഫിലാഡല്‍ഫിയായിലേക്ക് കാറില്‍ പുറപ്പെട്ടത്. 1- 95 ഹൈവേയില്‍ കാറിന്റെ …

Leave a Reply

Your email address will not be published. Required fields are marked *