ഡാലസ് ∙ തലവടി കുമരശേരിൽ പരേതനായ കെ. എം. മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (74) നിര്യാതയായി. സംസ്കാരം നിരണം സെന്റ് തോമസ് മാർത്തോമ പളളിയിൽ പിന്നീട്.

പരേത തിരുവല്ല മതിലുംങ്കൽ പ്ലാംപറമ്പിൽ കുടുംബാംഗമാണ്. വിനോദ് മാത്യു (ഡാലസ് കരോൾട്ടൺ), ഷേർളി മാത്യു(കുവൈറ്റ്) എന്നിവർ മക്കളും, കൊല്ലാട് കുന്നുപളളിൽ കുടുംബാംഗം ജുജു കെ. കുര്യൻ (ഡാലസ്), ചാത്തങ്കരി മണക്കുപന്ത്രണ്ടിൽ പരേതനായ സജി എന്നിവർ മരുമക്കളും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here