thjresiammaഡാലസ് : ആലപ്പുഴ കാവാലം കൊച്ചുപറമ്പിൽ പരേതനായ വർഗീസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (86) നിര്യാതയായി. പരേത മിത്രക്കരി പുളിന്താനത്ത് കുടുംബാംഗമാണ്.

മക്കൾ : വർഗീസ് ജോസഫ് (കോട്ടയം) ടോമിച്ചൻ (കാവാലം) ജോസ്കുട്ടി (ഗാർലന്റ്, ഡാലസ്) സണ്ണിച്ചൻ (സൗദി അറേബ്യാ)

മരുമക്കൾ : റീനി പുളിക്കപ്പറമ്പിൽ, സിസ്സിമോൾ കുന്നിപ്പറമ്പിൽ, ആഗ കൈതക്കോട്ടിൽ (ഗാർലന്റ്, ഡാലസ്) ലിൻസി മോൾ കണിയാംപറമ്പിൽ.

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 18 ന് ഞായറാഴ്ച 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കാവാലം സെന്റ് തെരേസാസ് പളളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് : ‌

ജോസ് കുട്ടി (ഡാലസ്) : 214 725 4730

ടോമിച്ചൻ(കാവാലം) : 9147 7274 7350

LEAVE A REPLY

Please enter your comment!
Please enter your name here