ചിക്കാഗോ: പരേതനായ ജോസ് കുളങ്ങരയുടെയും ത്രേസ്യാമ്മ (വൽസ) കുളങ്ങരയുടെയും പുത്രൻ ടെറിൻ ജോസ് കുളങ്ങര ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗമാണ് ഡീപോൾ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ടെറിൻ. ടിജോ & ടോബിൻ സഹോദരങ്ങൾ. മാതാവ് വത്സ മഞ്ഞാങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
terrin 2

LEAVE A REPLY

Please enter your comment!
Please enter your name here