ഫിലാഡല്‍ഫിയ: മല്ലപ്പള്ളി കീഴ്വയ്പൂര് തെക്കേമുറിയില്‍ ഇട്ടി വര്‍ക്കിയുടെ മകനും ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവകാംഗവുമായ വര്‍ക്കി ടി. വര്‍ക്കി സെപ്റ്റം : 25-ന് നിര്യാതനായി . 1985 ല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ആദ്യകാല മലയാളികളില്‍ പ്രമുഖനായിരുന്നു.
ഭാര്യ: ശാന്തമ്മ ഇലവുംതിട്ട വലിയവടക്കേതില് കുടുംബാംഗം .
മക്കള്‍ :ഷീബ , ഷേര്‍ലി , ഷാബു. മരുമക്കള്‍ :സോമി, സാബു , ജോബി
കൊച്ചുമക്കള്‍ :സോബിന്‍ , സുബിന് , സിജില്‍ , ശ്രേയസ് , മഹിമ, ജോഷ്വാ , ജെറമിയ
സഹോദരങ്ങള്‍ : ടി. വി എബ്രഹാം, തങ്കമ്മ എബ്രഹാം ,മേരിക്കുട്ടി ഫിലിപ്പോസ് , പരേതരായ ട.ിവി ഇട്ടി, ടി.വി തോമസ്.
പൊതുദര്‍ശനം സെപ്റ്റം:29 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് (MarThoma Church ,1085 Camphill Rd,Fort Washington, PA 19034) നടക്കുന്നതാണ് .
അന്ത്യകര്‍മ ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഇടവകപള്ളിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 11:30 ന് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയില്‍ (1600 South Sproul Rd ,Springfield,PA 19064 ) സംസ്കരിക്കപ്പെടുന്നതുമാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക്: ഷാബു വര്‍ക്കി: 610 574 9500 , ജോണ്‍ സാമുവേല്‍ :484 886 8540, സാബു പി ചാക്കോ : 484 459 1807, സണ്ണി എബ്രഹാം : 484 716 1636