ആരാധകരെ നിരാശരാക്കി മീരാ ജാസ്മിൻ.മലയാളിക മഞ്ചു വാര്യർക്കൊപ്പം കണ്ടിരുന്ന മീര ദേ ഈ പരുവത്തിലായി.
ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്. എന്നാല്‍ പഴയ ലുക്കിലല്ല താരമിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ തടിച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസമാക്കിയ മീര കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ഒരു ജ്വല്ലറിയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.
മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോള്‍ വീഡിയോകളും വരുന്നുണ്ട്.