തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും സിപിഎം നായാട്ട് . ആർ.എസ്.എസ് ശ്രീകാര്യം ബസ്തി കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നു . ഗുരുതരമായി പരിക്കേറ്റ രാജേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്നാളെ കേരളത്തില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍.