ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാര്ഡന് സിറ്റി ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഗോള്‍ഡ് കപ്പ് ടൂര്‍ണമന്റ് ശനിയാഴ്ച നടന്നു.
സിറ്റി കൗണ്സില്മാന് എഡ്വേര്‍ഡ് അംബ്രോസിനോ ടൂര്‍ണമന്റ് ഉദ്ഘാടനം ചെയ്തു.
മുപ്പതൊളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 1000 ഡോളറും ഗോള്‍ഡന്‍ ട്രോാഫിയും സമ്മാനിച്ചു.
അടുത്ത വര്‍ഷം ടൂര്‍ണമന്റ് കൂടൂതല്‍ വിപുലവും മികവുറ്റതുമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു