വരാൻ പോകുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന യുഡിഫ് പ്രകടനപത്രികയിലേക്ക് പ്രവാസികളായ നിങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന നിർദേശകർക്കു ഡോ ശശി തരൂരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഫെബ്രുവരി പതിനേഴിന് മുൻപ് സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
#indianOverseasCongress #OICC #INCAS #Talk2Tharoor #NRIs4Kerala
https://www.incoverseas.org/manifesto/contribute/
#indianOverseasCongress #OICC #INCAS #Talk2Tharoor #NRIs4Kerala
https://www.incoverseas.org/manifesto/contribute/