കൊച്ചി: അസറ്റ് ഹോംസ് നിര്‍മിക്കുന്ന കൊച്ചി മരടിലെ അസറ്റ് ഡൊമിനിയനില്‍ സാംപിള്‍ അപ്പാര്‍ട്ട്മെന്റ് തുറന്നു. ജെവി പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റ് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറഅറി ചെയര്‍പെഴ്സണ്‍ ദീപ്തി സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 2, 3 ബിഎച്ച്കെ ആഡംബര അപ്പാര്‍ട്ടുമെന്റുകളുടെ പദ്ധതിയായ അസറ്റ് ഡൊമിനിയന്‍ 2025 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.
ഫോട്ടോ – അസറ്റ് ഹോം് നിര്‍മിക്കുന്ന കൊച്ചി മരടിലെ അസറ്റ് ഡൊമിനിയന്റെ സാംപ്ള്‍ അപ്പാര്‍ട്ട്മെന്റ് ജെവി പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറഅറി ചെയര്‍പെഴ്സണ്‍ ദീപ്തി സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. സമീപം.