![getNeeeeeewsImages.php](https://i0.wp.com/keralatimes.com/wp-content/uploads/2015/07/getNeeeeeewsImages.php_.jpg?resize=500%2C221&ssl=1)
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ജൂലൈ 5 ഞായറാഴ്ച രാവിലെ 9.45 ന് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ജൂലൈമാസം ജന്മദിനം ആഹോഷിക്കുന്നവര്ക്കുന്നവരെ അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു.