![vijay](https://i0.wp.com/keralatimes.com/wp-content/uploads/2016/11/vijay.png?resize=524%2C314&ssl=1)
ഫാര്‍മേഴ്സ് ബ്രാഞ്ച് ഡിസ്ട്രിസ്യൂഷന് വെയിലുള്ള മെട്രൊ ചര്‍ച്ച് ഓഫ് ഗോഡ് ആതിഥേയത്വം വഹിക്കുന്ന മ്യൂസിക്ക് കണ്‍സര്‍ട്ടില്‍ മെട്രൊ ജയ്ഹൊ ബാന്റും, ഡാള്‍ട്ടണ്‍ ദിവാകരനംം സംയുക്തമായി ഒരുക്കുന്ന സാംണ്‍ ഹെവന്‍ലി ബിറ്റ്സും ഉണ്ടായിരിക്കും.
കണ്സര്ട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സൗജന്യ പാര്‍ക്കിങ്ങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീത സായാഹ്നത്തില്‍ പങകെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായും ഇവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- സതീഷ്- 214 6065 724
സാം- 972 8216 123
സ്റ്റീഫന്‍- 214 636 5968
![IMG-20161106-WA0002](https://i0.wp.com/keralatimes.com/wp-content/uploads/2016/11/IMG-20161106-WA0002-232x300.jpg?resize=634%2C820&ssl=1)