ഹൂസ്റ്റണ്‍: വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ഹൂസ്റ്റണില്‍ ജനുവരി 9 ന് നിര്യാതയായി.
ഹൂസ്റ്റണിലെ അറ്റോര്‍ണിലും, സാമൂഹ്യ സാമസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തകനുമായ ഡോ. മാത്യു വൈരമണിന്റെ മാതാവാണ് പരേത.
മക്കള്‍- മരുമക്കള്‍: എലിസബത്ത് ജെയിംസ്- ജെയിംസ് സാമുവേല്‍ (ന്യൂജേഴ്‌സി)
ജോര്‍ജ്ജ് വൈരമണ്‍- ഏല്ല്യാമ്മ ജോര്‍ജ്ജ് (കുവൈറ്റ്)
മേരി കോശി- കോശി തോമസ് (കേരളം)
സി. എം. ജോണ്‍- ഡെയ്‌സി ജോണ്‍ (കേരളം)
ഡോ. മാത്യു വൈരമണ്‍- റോസമ്മ മാത്യു (ഹൂസ്റ്റണ്‍)
സി. എം. ജേക്കബ്- ലെനി ജേക്കബ് (ഷാര്‍ജ)
സി. എം. അലക്‌സ്- സോണിയ അലക്‌സ് (കേരളം)
പൊതു ദര്‍ശനം: ജനുവരി 11 ബുധന്‍
സമയം: വൈകിട്ട് 6 മണി മുതല്‍
സ്ഥലം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.
2114, 5th Street, STAFFORD, HOUSTON. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 281 857 7538, 91 9655 956 739