പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഷീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. ഷീനയുടെ സുഹൃത്തും അയല്‍വാസിയുമായ ഷിബു ആണ് അറസ്റ്റിലായത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.