![IMAGE1](https://i0.wp.com/keralatimes.com/wp-content/uploads/2018/06/IMAGE1.jpg?resize=612%2C344&ssl=1)
ന്യൂജേഴ്സിയിൽ ഞായറാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ടു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .ട്രെന്റോണിൽ ആര്ട്ട് ഓൾ ഫെസ്റ്റി വ ലിനിടയിലാണ് വെടിപ്പ്പ്പുണ്ടായതെന്ന് പോലീസ് . അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു ..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് ..ഫാദേഴ്സ് ഡെയിൽ നടന്ന സംഭവം കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ ആദ്യമാണ് എര്നിരിവസ് പറഞ്ഞു ..ആയിരത്തിലധികം പേര് പങ്കെടുത്ത ഉത്സവത്തിനിടയിലാണ് വെടിപ്പ്പ്പുണ്ടായത് .സംഭവസ്ഥലത്തുനിന്നും നിരവധി തോക്കുളാലും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട് ..പോലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല