ആല്ബെര്ട്സ്ന്, ന്യു യോര്‍ക്ക്: പത്തനാപുരം പൊയ്കയില്‍ കുടുംബാംഗം പി.വി. സൈമണ്‍ന്റെ ഭാര്യ തങ്കമ്മ സൈമണ്‍, 80, ന്യു യോര്‍ക്കിലെ ആല്ബെര്ട്സണില് നിര്യാതയയി. തലവടി മൂലയ്ക്കല്‍ കുടുംബാംഗം പരേതരായ എം.ഒ. മാത്യുവിന്റെയും (മാത്യു സാര്‍) മറിയാമ്മ മാത്യുവിന്റെയും പുത്രിയാണ്.
മക്കള്‍: ഷേര്‍ളി ഡിന്‍സില്‍, ഷൈന്‍ പൗലോസ്, എല്വിന് സൈമണ്‍, ലോറൈന്‍ ജോണ്‍. മരുമക്കള്‍: ഡിന്‍സില്‍ ജോര്‍ജ്, രാജു പൗലോസ്, നിഷ സൈമണ്‍, അരുണ്‍ ജോണ്‍. കൊച്ചുമക്കള്‍: ജാക്വലിന്, കെയ്റ്റ്ലിന്, ആരന് ഡിന്‍സില്‍. കൊച്ചുമകളുടെ ഭര്‍ത്താവ് ബ്രയന്‍ വര്‍ഗീസ്; മൈക്കല്‍, അലിസന് പൗലോസ് പ്രെസ്റ്റണ് സൈമണ്‍; അനലീസ് ജി. ജോണ്‍, ഓഡ്രി ജി. ജോണ്‍
പൊതുദര്‍ശനം: ഓഗസ്റ്റ് 21 വെള്ളി:
സംസ്കാരം: ഓഗസ്റ്റ് 22 ശനി
വിവരങ്ങള്‍ക്ക്. ഡിന്‍സില്‍ ജോര്‍ജ്, 516-637-4969