ഡാളസ് : മല്ലപ്പള്ളി  ചെല്ലേത് വലിയകാലയിൽ വി എസ് കുരുവിള 71 (രാജു) ഡാളസ്സിൽ നിര്യാതനായി .ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റു  മറിയാമ്മ . 
മക്കൾ: ബിൻസി,ബെറ്റി
മരുമക്കൾ: ബ്രോക് , ഡൂഡിലി ജേക്കബ്
സഹോദരങ്ങൾ  ലാലു, ലിസി, മേഴ്‌സി  സൂസൻ  പരേതരായ പൊന്നച്ചൻ , ജോയി
 സംസ്കാരം നവംബര് 16 തിങ്കളാഴ്ച ഡാളസ്സിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here