റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ മുന്‍നിരക്കാരായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.

കാക്കനാടുള്ള എസ്‌ഐബി ബില്‍ഡിംഗില്‍ നടന്ന ചടങ്ങില്‍ ബിഎസ്‌ഐ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വെങ്കട്‌റാം അറബോലുവില്‍ നിന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി മാത്യു അംഗീകാരപത്രം ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here