![WhatsApp Image 2020-12-04 at 11.43.55 AM](https://i0.wp.com/keralatimes.com/wp-content/uploads/2020/12/WhatsApp-Image-2020-12-04-at-11.43.55-AM.jpeg?resize=696%2C904&ssl=1)
ന്യൂയോർക്ക്: തെക്കേമല കോലത്തുമലയിൽ പരേതനായ കെ.ടി.തോമസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി, സംസ്ക്കാര ശിശ്രൂഷകൾ ഡിസംബർ 9 നു ബുധനാഴ്ച കോഴഞ്ചേരിയിലെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ഐ.പി.സി,പെനിൽ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും. ഐ പി സി പെനിൽ സഭാഗവും ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസ്സംബ്ലി അംഗവുമായിരുന്നു പരേത.അമേരിക്കയിൽ നിന്ന് കേരളത്തിലെത്തി മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.
മക്കൾ : പ്രസാദ് തോമസ് (കോഴഞ്ചേരി)സൈനു തോമസ്, സിബി തോമസ്, പ്രിൻസ് തോമസ് (എല്ലാവരും അമേരിക്കയിൽ). മരുമക്കൾ:അശ്വതി പ്രസാദ്, തോമസ് ജോർജ്,ജേക്കബ് മാനുവൽ, പ്രിൻസി പ്രിൻസ്. കൊച്ചു മക്കൾ: ലിഡിയ, ഷോൺ, ഷേറാ ടാഷ,ടിഷാന, ജൊഹാന, ഡേവിഡ് കോലത്ത്.