ഫിലഡൽഫിയ: കോന്നി അതിരുങ്കൽ ചക്കുതറ പ്ലാന്തോട്ടത്തിൽ കുടുംബാംഗം ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി. മെമ്മോറിയൽ സർവീസ്: ജനുവരി 27 ബുധൻ രാവിലെ 9 മണി: അസൻഷൻ മാർത്തോമ്മാ ചർച്ച്, ഫിലാഡൽഫിയ. തുടർന്ന് സംസ്കാരം സൺസെറ്റ് മെമ്മോറിയൽ പാർക്ക്, ഫിലാഡൽഫിയ

LEAVE A REPLY

Please enter your comment!
Please enter your name here