ഡാളസ് : തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം തോമസ്. T. K (69) ഡാളസിൽ നിര്യാതനായി. ഭാര്യ :സൂസമ്മ, മക്കൾ : റോബിൻ തോമസ്, കുര്യൻ തോമസ് (UAE) മരുമകൾ : റിന്റു കുര്യൻ, കൊച്ചു മക്കൾ റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്ക്കാര ചടങ്ങ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്‌ അനുപ് 248-825-0117

LEAVE A REPLY

Please enter your comment!
Please enter your name here