IMG_5261

പത്തനംതിട്ട കുമ്പഴ പനംതോപ്പിൽ വീട്ടിൽ കുഞ്ഞു കുഞ്ഞ് ചാക്കോ (കുരിയാച്ചൻ, 76) ന്യൂയോർക്കിൽ നിര്യാതനായി. മാർച്ച് 9 ആം തീയതി ബുധനാഴ്ച രാത്രി ആയിരുന്നു അന്ത്യം.

ഭൗതിക ശരീരം വെള്ളിയാഴ്ച 6-9 pm വരെ ന്യൂയോർക്കിലുള്ള ഇൻഡ്യാ പെന്തക്കോസ്തൽ അസംബ്ലിയിൽ (343 Jerusalem Avenue, Hicksville, NY 11801) പൊതു ദർശനത്തിനു വയ്ക്കുകയും, അതോടനുബന്ധിച്ച് അനുസ്മരണസമ്മേളനവും ഉണ്ടായിരിക്കും. മാർച്ച് 12 ശനിയാഴ്ച രാവിലെ 10:30 നു ശവസംസ്കാര ശുശ്രൂഷ ഇതേ സഭാമന്ദിരത്തിൽ ആരംഭിച്ച് തുടർന്ന് The Nassau Knolls സെമിത്തേരിയിൽ നടക്കും.

ഭാര്യ: കുഞ്ഞമ്മ ചാക്കോ
മകൻ: മേസൺ ചാക്കോ - ബിന്ദു ചാക്കോ
മകൾ: മിനി ജിജോ- ജിജോ കുഞ്ഞപ്പൻ
കൊച്ചുമക്കൾ: കാതറിൻ, ദാനിയേൽ, നിക്കോളസ്, നവോമി.

LEAVE A REPLY

Please enter your comment!
Please enter your name here