ഡാളസ്: അമേരിക്കയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ദനുമായ ജോര്‍ജ് മത്തായി, 71, സി.പി.എ യുടെ സംസ്കാരം ഒക്ടോബർ 2-നു നടത്തും. മെമ്മോറിയൽ സർവീസ്: ഒക്ടോബർ ഒന്ന്  വൈകിട്ട് 6:30 മുതൽ ഒൻപതു വരെ: ഫസ്റ്റ്  യുണൈറ്റഡ് മെത്തഡിസ്റ് ചർച്ച് പ്ലേനോ, 3160  ഈസ്റ് സ്പ്രിംഗ് ക്രീക്ക് പാർക്ക്‌വേ,  പ്ലാനോ, ടെക്സസ്-75054 

സംസ്കാരം: ടി.ജെ.എം-റിഡ്ജ് വ്യൂ  മെമ്മോറിയൽ പാർക്ക്, 2525  സെൻട്രൽ എക്സ്പ്രസ്വേ  നോർത്ത്, അലൻ, ടെക്സസ്

 

LEAVE A REPLY

Please enter your comment!
Please enter your name here