ഫിലഡല്‍ഫിയ: കൊട്ടാരക്കര തൃക്കണ്ണമംഗല്‍  തുണ്ടില്‍ വീട്ടില്‍ ബേബിക്കുട്ടി യോഹന്നാന്‍  ബുധനാഴ്ച്ച അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ ബേബി കൊട്ടാരക്കര കലയാപുരം കുന്നത്തുവീട് കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍സണ്‍, സാംസണ്‍ (ഇരുവരും Philadelphia), സൂസന്‍ (Charlotte, North Carolina). മരുമക്കള്‍: സുജ, റെനി (ഇരുവരും Philadelphia), ലാജി കുര്യാക്കോസ് (Charlotte, North Carolina, USA). കൊച്ചുമക്കള്‍: ആരോണ്‍, അച്ച്‌സ, ഷാരോണ്‍, റിയ (Rhea), അഭിഷേക്, ആനന്ദ്, ഗ്രേസ്.

സംസ്‌കാര ചടങ്ങുകള്‍: ഒക്ടോബർ 30  ശനിയാഴ്ച) രാവിലെ 9.30 ന്  ഫിലഡല്‍ഫിയ ഗോസ്‌പെല്‍ ഹാള്‍ ന്റെ ചുമതലയില്‍ Lamb Funeral Home (101 Byberry Rd, Huntingdon Valley, PA 19006) ല്‍ ശുശ്രുഷ ആരംഭിക്കുന്നതും 12.30  ന് Forest Hills സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here