ന്യൂയോർക്ക്: ന്യൂയോർക്ക് ഐപിഎ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി ശാമുവേലിൻ്റെ മാതാവ് റാഹേലമ്മ ശാമുവേൽ (86) ന്യു യോർക്കിൽ അന്തരിച്ചു . പരേതനായ കാരംവേലിൽ ശാമുവേലിന്റെ ഭാര്യയാണ് 
 
മറ്റുമക്കൾ: എബി ശാമുവേൽ (ഡാളസ്), ജെസ്സി (ഡാളസ്). മരുമക്കൾ: ജാസ്മിൻ ഫിന്നി, ലിസി എബി, തമ്പി (ഡാളസ്
 
സംസ്കാരം പിന്നീട്.
 

LEAVE A REPLY

Please enter your comment!
Please enter your name here