മറിയം പാറേക്കാടന്‍, 93 കാലിഫോര്‍ണിയയില്‍ നിര്യാതയായി
മക്കള്‍: പോള്‍-ക്ലാരിസ് പാറേക്കാടന്‍; തോമസ്-മെഴ്‌സി പാറേക്കാടന്‍; ഡെന്നിസ്-ജെന്നി പാറേക്കാടന്‍; ദേവസി, വര്‍ക്കി, റോസി, ചാക്കോ, വിന്നി , അന്നം, ജോസ്, ജോണ്‍, ബേബി
മാര്‍ച്ച് 29 ചൊവ്വാഴ്ച രാവിലെ 10:30-നു കോണ്‍കോര്‍ഡ് സെന്റ് ബോണവെഞ്ച്വര്‍ കത്തോലിക്കാ പള്ളിയില്‍ വച്ച് വ്യൂവിംഗുംശുശ്രൂഷയും തുടര്ന്നു ലഫയറ്റ് ഹോളി ഏഞ്ചത്സ് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തെരിയില്‍ സംസ്‌കാരവും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here