ന്യൂയോര്‍ക്ക്: കൊറ്റനാട്  പകലോമറ്റം  കുറ്റിക്കണ്ടത്തില്‍ കൊല്ലകുഴിയില്‍ അലക്സാണ്ടര്‍ കെ. തോമസിന്റെ (ബാബു) ഭാര്യ അന്നമ്മ (തങ്കമ്മ – 73) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പരേത കോന്നി കല്ലേലി  പുന്നക്കാട് മലയിൽ  മുതിയാമണ്ണില്‍ കുടുംബാംഗം. പരേതരായ എം.കെ. കുഞ്ഞുമ്മന്റെയും ഏലിയാമ്മ കുഞ്ഞുമ്മന്റെയും പുത്രിയാണ്.

മക്കള്‍: ജിബി, ജിനി (ഇരുവരും യുഎസ്എ). മരുമകന്‍:  രൂപന്‍ (യുഎസ്എ). സഹോദരർ: ശോശാമ്മ മാമ്മൻ (കുമ്പളാംപൊയ്ക), തങ്കച്ചൻ കുഞ്ഞുമ്മൻ (കല്ലേലി), അമ്മിണി കുര്യാക്കോസ് (ഓമല്ലൂർ), കുഞ്ഞുഞ്ഞമ്മ കുര്യൻ (ന്യു യോർക്ക്), ലീലാമ്മ തോമസ് (ന്യു യോർക്ക്), റേച്ചൽ തോമസ് (ന്യു യോർക്ക്), മാത്യു കുഞ്ഞുമ്മൻ (ന്യു യോർക്ക്), തോമസ് കുഞ്ഞുമ്മൻ (ന്യു യോർക്ക്), ഫിലിപ്പ് കുഞ്ഞുമ്മൻ (ന്യു യോർക്ക്), കോശി കുഞ്ഞുമ്മൻ (ന്യു യോർക്ക്).  

Visitation at Main Service

4:00 pm – 9:00 pm, Sunday, March 13, 2022

St. Gregorios Malankara Church, 175 Cherry Lane, Floral Park, New York

Funeral Service

All Saints Cemetery, 855 Middle Neck Road, Great Neck, New York

LEAVE A REPLY

Please enter your comment!
Please enter your name here