ഫ്ലോറിഡ: വിൻസെന്റ് കെ ജോൺ ( കുഞ്ഞുമോൻ – 77) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു.കോട്ടയം മാന്തുരുത്തി കുഴിവേലിൽ കുടുംബാംഗമായ  വിൻസെന്റ്   ഫോർട്ട് മയേഴ്സ് സെന്റ് മേരീസ് ഓർത്തഡോൿസ്   ഇ ടവക യുടെ സ്ഥാപകാംഗംമാണ്.  നേപ്പിൾസിൽ  വരുന്നതിനു മുൻപ്   ന്യൂ യോർക്കിൽ   ബ്രോങ്ക്സ് സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവകാംഗമായിരുന്നു.  

ഭാര്യ: മൂവാറ്റുപുഴ  തട്ടിളായിൽ കുടുംബാംഗമായ  ആനി. മക്കൾ: വിനു , ആൽവിൻ. (നേപ്പിൾസ് ).  സഹോദരങ്ങൾ: രാജൻ ( അരിസോണ), തമ്പി (ന്യൂ ജേഴ്‌സി), ലീലാമ്മ (തിരുവല്ല), അശ്വതി( പാമ്പാടി) . സംസ്കാര  ശുശ്രൂഷ പിന്നീട് അറിയിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here