ന്യു യോർക്ക്: എൻ.കെ. ചാക്കോയുടെ (സാം) പത്നി സാറാമ്മ ചാക്കൊ (മോനി -65) റോക്ക് ലാൻഡിൽ നിര്യാതയായി.

പൊതുദർശനം: ഏപ്രിൽ 8 വൈകിട്ട് 4 മുതൽ 8 വരെ TJ McGowan Sons Funeral Home 71 Central Highway | Garnerville , NY 10923

ഹോം ഗോയിംഗ് സർവീസ് : ഏപ്രിൽ 9 രാവിലെ 9 മണി TJ McGowan Sons Funeral Home 71 N. Central Highway | Garnerville , NY 10923

സംസ്കാരം : മൗണ്ട് റെപോസ് , യു.എസ് -9 ഡബ്ലിയു & യു.എസ് . 202 ഹാവർസ്റ്റെ , ന്യു യോർക്ക് -10927

Live : https://youtu.be/XjMixZ4P2ns

LEAVE A REPLY

Please enter your comment!
Please enter your name here