ലൂസിയാന: തിരുവനന്തപുരം കുറവൻകോണം അയിരൂക്കുഴിയിൽ ഡോ. ജോസഫ് അയിരൂക്കുഴിയുടേയും മേരി മാർഗരറ്റ് ജോസഫിന്റേയും മകൻ ഡോ. സഞ്ജയ് ജോസഫ് അയിരൂക്കുഴി (47) അമേരിക്കയിലെ ലൂസിയാനയിൽ നിര്യാതനായി. ഭാര്യ: സ്വപ്ന കൈമൂട്ടിൽ കുടുംബാംഗം. മക്കൾ: പ്രിയങ്ക, പോൾ, അശോക്, അഞ്ജലി.

LEAVE A REPLY

Please enter your comment!
Please enter your name here