ഡാളസ്: സാബു ജോർജ് (59) ഡാളസിൽ നിര്യാതനായി. ഏപ്രിൽ 16 ശനിയാഴ്ച രാവിലെ 9 -ന് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ (11550 Luna Road < Farmers branch, TX 75234) സംസ്കാര ശുശ്രൂഷകളും തുടർന്ന് റോളിംഗ് ഓക്സ് smalcomdolo (400 Freeport Pkwy < Coppel, TX 75019) സംസ്കാരവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here