കഴിഞ്ഞ ദിവസം അന്തരിച്ച ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ സംസ്‍കാരം ജൂൺ 1 നു രാവിലെ 10 മണിക്ക് ചിക്കാഗോ മാർത്തോമാ പള്ളിയിൽ. പൊതുദർശനം മെയ് 31 നു ഉച്ച കഴിഞ്ഞു 3 മണി മുതൽ 8 മാണി വരെ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്- ജോർജ് പണിക്കർ ((847) 401-7771)

LEAVE A REPLY

Please enter your comment!
Please enter your name here