ഫിലഡല്ഫിയ: എറണാകുളം കണ്ണമാലിൽ ജോൺ മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (കൊച്ചുമോൾ -58) ഫിലഡല്ഫിയയിൽ നിര്യാതയായി. പാണ്ടങ്കരി ചെത്തിപുരക്കൽ തയ്യിൽ പരേതരായ പി.ഐ. ജേക്കബിന്റെയും ഏലിയാമ്മയുടെയും ആറാമത്തെ പുത്രിയാണ്

മക്കൾ: സജിന സാമുവൽ, യു.എസ് , സാം മാത്യു, അയർലൻഡ്. മരുമക്കൾ: റോജിഷ് സാമുവൽ, ബിൻസി സാം.

കൊച്ചുമക്കൾ; റയ്ന, റയൻ സഹോദരർ: കുഞ്ഞുമറിയാമ്മ, ഡോളി, ബേബി , ജോർജ്കുട്ടി, ലീന, പരേതയായ ലൈസമ്മ.

പൊതുദർശനം: ജൂൺ 2 വ്യാഴം വൈകിട്ട് 6 മുതൽ 8:30 വരെ: അസൻഷൻ മാർത്തോമ്മാ ചർച്ച്, 10197 നോർത്ത് ഈസ്റ്റ് അവന്യു, ഫിലദല്ഫിയ, പി.എ. 19116

സംസ്കാര ശുശ്രൂഷ: ജൂൺ 8, ഉച്ചക്ക് 3 മണി: ഏറത്തോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, പത്തനംതിട്ട

LEAVE A REPLY

Please enter your comment!
Please enter your name here