കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ: ജെയിംസ് വട്ടപ്പറമ്പിൽ, 72, സെപ്റ്റംബർ 15ന് നിര്യാതനായി. ഭാര്യ മേരി. മക്കൾ: ബെൻസൺ, സോണി. സംസ്‌കാരം 19 തിങ്കളാഴ്ച കോറൽ സ്പ്രിങ്ങിൽ.

LEAVE A REPLY

Please enter your comment!
Please enter your name here