ഫ്ലോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18ന് ഓണാഘോഷം സംഘടിപ്പിക്കും. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍തോമ്മാ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ റവ. ഫാ. അബി അബ്രഹാം ഓണസന്ദേശം നല്‍കും.

കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുചടങ്ങിൽ 

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി  പരിപാടിയില്‍ സ്വീകരണം നല്‍കും. ഫൊക്കാന പ്രസിഡണ്ട് ആയിരുന്ന സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ജോർജി വർഗീസിനെയും മു

LEAVE A REPLY

Please enter your comment!
Please enter your name here