സൗത്ത് ഫ്‌ളോറിഡ: തീക്കോയി പുതനപ്രകുന്നേല്‍ പരേതനായ പി.ജെ. കുര്യാക്കോസിന്റെ ഭാര്യ മേരി കുരുവിള, 86     ഡിസംബര്‍ ഒന്നിന് ഫ്‌ളോറിഡയില്‍ അന്തരിച്ചു. ഇളങ്ങോയി ഹോളിക്രോസ് പട്ടടി ഇടവകാംഗമായ പരേത പള്ളിവാതുക്കല്‍ കല്ലൂര്‍ കുടുംബാംഗമാണ്.
 
മക്കള്‍: ജോ കുരുവിള, പരേതനായ ഏബ്രഹാം കുരുവിള, ഡേവിഡ് കുരുവിള, ബീന ബിജോയ്, ഷൈനി തോമസ്, ആഷാ സോണി , ഡെല്ലാ മാത്യു ജോൺ .
 
മരുമക്കള്‍: മേരിക്കുട്ടി ദേവസ്യ ജോസഫ്, ജോളി ഏബ്രഹാം, ജാക്വിലിന്‍ ഡേവിഡ്, ബിജോയി ഏബ്രഹാം, ജോര്‍ജ് തോമസ്, പോളി ജോര്‍ജ്, സജി മാത്യു ജോണ്‍.
 
കൊച്ചുമക്കള്‍: ജയ്മി & സിറില്‍ നെടുമ്പറമ്പില്‍, ജാസ്മിന്‍, ജോ ജൂണിയര്‍, മായാ, ആഷ്‌ലി, അഞ്ജലി, ബോബിന്‍, വെറോനിക്ക, ജോണ്‍, റോബിൻ, റിയ, ഡേവിസ്, ഡാനിയേല്‍, ഡെന്നീസ്, ദിയ, ഡോണ്‍.
 
പൊതുദർശനം: ഡിസംബർ 8, വ്യാഴാഴ്ച വൈകിട്ട് 5:30 മുതൽ  8:30 വരെ: ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച്,    201 നോർത്ത് യൂണിവേഴ്സിറ്റി ഡ്രൈവ്, കോറൽ സ്പ്രിംഗ്സ്, FL 33071.
 
ശവസംസ്കാര ശുശ്രൂഷകൾ: ശനിയാഴ്ച, ഡിസംബർ 10, ഉച്ചക്ക് 12 മാണി:  ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച്
 
തുടർന്ന്   സംസ്‌കാരം: ഔവർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരി, 1500 എസ് സ്റ്റേറ്റ് Rd 7, നോർത്ത് ലോഡർഡേൽ, FL 33068
 
വിവരങ്ങൾക്ക്: 
ജോ കുരുവിള :954-478-5071
മേരി ജോസഫ്: 954 536 3121
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here