കൊടുമൺ :കൊടുമൺ സെന്റ്പീറ്റേഴ്സ് മുൻ സ്ക്കൂൾ ഹെഡ്മാസ്റ്ററും പരേതയായ ടീച്ചർ മേരിക്കുട്ടി ചെറിയാന്റെ ഭർത്താവുമായ ചെറിയാൻ ചരുവിളയിൽ നിര്യാതനായിശവസംസ്കാരം കൊടുമൺ സെന്റ് ബഹനാൻസ് കത്തോലിക്ക പള്ളിയിൽ .ശനിയാഴ്ച പത്ത് മണിക്ക് Feb 18 ന്  വീട്ടിൽ ശുശ്രൂഷതുടങ്ങുന്നതാണ്
 
മക്കൾ :മോൻസിചെറിയാൻ(ന്യൂയോർക്ക്)
ജോൺസിചെറിയാൻ (റിട്ടയർഡ് ATO ട്രഷറി)
സിസിലിചെറിയാൻ (ഹൈസ്ക്കൂൾടീച്ചർ)
 
മരുമക്കൾ:  ലിനുചെറിയാൻ(ന്യൂയോർക്ക്)
രാജൻഡാനിയേൽ(റിട്ടയർഡ് Gov.ITI .പ്രിൻസിപ്പാൾ
എലിസബത്ത് ജോൺസി

കൊച്ചുമക്കൾ: ജയ്സ്,ജയ്ക്ക്, ജിബി, ജിത്തു, സിജിൻ,ജറിൻ 

LEAVE A REPLY

Please enter your comment!
Please enter your name here