ന്യൂയോര്‍ക്ക്:- പട്ടാഴി, പത്തനാപുരം പാലമൂട്ടില്‍ കുടുംബാംഗം പി.വി ജോണ്‍ (96) ന്യൂയോര്‍ക്ക്, ന്യൂ ഹൈഡ് പാര്‍ക്കില്‍ നിര്യാതനായി.  പത്തനാപുരം ദി പെന്തെക്കോസ്തു മിഷന്‍ സഭാ വിശ്വാസിയായിരുന്നു. തന്‍റെ മകന്‍ പാസ്റ്റര്‍ മാത്യു New testament Church, Atlanta യില്‍ കര്‍ത്താവിന്‍റെ വേലയില്‍ ആയിരിക്കുന്നു.

മക്കള്‍ :-  

കുഞ്ഞുമോന്‍ ജോണ്‍, ഭാര്യ – മേരിക്കുട്ടി
കുഞ്ഞുമോള്‍, ഭര്‍ത്താവ് – തോമസ് വര്‍ഗ്ഗീസ്
രാജന്‍, ഭാര്യ – ദീനാമ്മ
തങ്കച്ചന്‍, ഭാര്യ – ജോയിസ്
പാസ്റ്റര്‍ : മാത്യു, New Testament Church, Atlanta
സൂസമ്മ, ഭര്‍ത്താവ് – അലക്സാണ്ടര്‍ ഉമ്മന്‍
ലിസി,  ഭര്‍ത്താവ് – ജോണ്‍ ഗീവര്‍ഗ്ഗീസ്
ഷാജി, ഭാര്യ – ആന്‍സി

പൊതുദര്‍ശനം വെള്ളിയാഴ്ച ഏപ്രില്‍ 29 വൈകിട്ട് 6 മുതല്‍ 9 വരെ New Testament Church, 79 Park Ave, Amityville,  NY, 11701 ല്‍ വച്ച് നടത്തപ്പെടുന്നതും. സംസ്കാരം ഏപ്രില്‍ 30 ന് ശനിയാഴ്ച രാവിലെ 8 മുതല്‍ New Testament Church ലെ ശുശ്രൂഷയ്ക്ക് ശേഷം Pine Lawn Memorial സെമിത്തേരിയില്‍ വച്ച് നടത്തപ്പെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഫോണ്‍ :     തങ്കച്ചന്‍ – 516 – 3281369, ഷാജി –  516 – 3438960

live stream : www.solidactionstudio.com

LEAVE A REPLY

Please enter your comment!
Please enter your name here