പി പി ചെറിയാൻ 

യോങ്കേഴ്‌സ് (ന്യൂയോര്ക്): ജോർജ്ജ് ജോസഫ് (പൊന്നച്ചൻ)64 വയസ്സ്, യോങ്കേഴ്സിൽ ഇന്നു (തിങ്കളാഴ്ച )രാവിലെ നിര്യാതനായി.പൂല്ലാട് കണ്ണംപ്ലാവിൽ പരേതരായ കെ. കെ. ജോർജ്ജ്, മറിയാമ്മ ജോർജ്ജിൻറെയും ഇളയ മകനാണ്.ന്യൂയോർക്ക്, J. T &T Corp ൽ പ്രൊജക്റ്റ് മാനേജറായിരുന്നു
സെന്റ്  ആൻഡ്രൂസ് മാർത്തോമാ ചര്ച്ച യോങ്കേഴ്‌സ് (ന്യൂയോര്ക്):അംഗമാണ്  
ഭാര്യ: സാലി ജോർജ്ജ് (മല്ലപ്പള്ളി പാടിമൺ വേലൂർ കുടുംബാംഗമാണ് ).
മക്കൾ: നിഷ,-  ജോനാഥാൻ,
              ആശ,

             ബ്ലസ്സൻ – മഞ്ജു.
സഹോദരങ്ങൾ: കെ.ജെ കോശി (ഹൂസ്റ്റൺ)
                                മറിയാമ്മ കുര്യൻ (അറ്റലന്റ)
                                കെ.ജെ ഗീവർഗീസ് (ഡാളസ്)
                                അന്നമ്മ മാത്തുക്കുട്ടി (അറ്റലാന്റ)
                               ഏലിയാമ്മ ഫിലിപ്പ് (യോങ്കേഴ്സ്)
വിശദാംശങ്ങൾ  പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്; ബന്ധപ്പെടുക-
ഫിലിപ്പ് സാമുവൽ (സിറിൽ) 914 803 7928
ബാബു 914 803 5401
ഷാജു എം പീറ്റർ 646 685 1508

LEAVE A REPLY

Please enter your comment!
Please enter your name here