ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കൊട്ടാരക്കര കുളക്കട ചരുവിൽ കുടുംബാംഗം സി.വൈ.മാത്യൂസിന്റെ സംസ്കാരം ജൂലൈ 13 ന് 

നടത്തപ്പെടും 

ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ കഴിഞ്ഞ 45 വർഷങ്ങളായി താമസിച്ചു വരുകയായിരുന്ന പരേതൻ ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ പ്രവർത്തനങ്ങളിൽ  സജീവ സാന്നിധ്യമായിരുന്നു.  

ഭാര്യ അല്ലി മാത്യൂസ്

മക്കൾ: ലിൻസി ലാൽ, മെർലി തോമസ്, എസ്‌മി സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: ബിനു ടി.ലാൽ, മനോജ് തോമസ്, ബ്ലെസ്സൺ സാമുവേൽ (എല്ലാവരും ഹൂസ്റ്റൺ)      .

പൊതുദർശനവും ശുശ്രൂഷകളും: ജൂലൈ 12 നു ബുധനാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477)

സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 നു വ്യാഴാഴ്ച രാവിലെ 9 മുതൽ 10 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ഹൂസ്റ്റൺ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്  

കൂടുതൽ വിവരങ്ങൾക്ക്‌,

ബ്ലെസ്സൺ സാമുവേൽ – 832 969 1167

ബുധൻ, വ്യാഴം ശുശ്രൂഷകളുടെ ലൈവ്സ്ട്രീം  ലിങ്കുകൾ

https://youtube.com/live/9In-8EVey4E?feature=share

LEAVE A REPLY

Please enter your comment!
Please enter your name here