ജോർജി വരുഗീസ് 

സൗത്ത് ഫ്ലോറിഡാ: ഫ്ലോറിഡായിൽ നിര്യാതയായ റാന്നി അങ്ങാടി പേരങ്ങാട്ട് പരേതനായ പി .എം കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിളയുടെ ശവസംസ്കാരം ജൂലൈ 15-  ശനിയാഴ്ച രാവിലെ 9:30നു സൗത്ത് ഫ്ലോറിഡാ മാർ തോമാ പള്ളിയിലെ ശുശ്രുഷയോടു കൂടി ആരംഭിച്ചു 12:30നു ഡേവിയിലുള്ള ഫോറെസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ വച്ചു നടത്തും. വെള്ളിയാഴ്ച 6-9 വരെ ഫോറെസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസിൽ ആണ് പൊതു ദർശനം. 

Here are the links for the live streams.

Wake Service on Friday, July 14th, from 6:00 PM – 9:00 PM at Forest Lawn Memorial Gardens

https://www.youtube.com/live/b0hIH4C9-vg?feature=share

—-

Funeral Service on Saturday, July 15th from 9:30 AM -12:30 PM EST At :Mar Thoma Church of South Florida

https://youtube.com/live/dFvbczaDvgY?feature=share

LEAVE A REPLY

Please enter your comment!
Please enter your name here