ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന ജോഷ്വാ പാപ്പച്ചന്‍ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്.

പ്രാര്‍ത്ഥനാശുശ്രൂഷ ഡിസംബര്‍ 12-ന് വൈകിട്ട് 6 മണിക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിൽ ‍ (St. Marys Orthodox Church, 130 Park Ave,  Staten Island, NY 10302) വച്ച് നടത്തപ്പെടും.

ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി  8 മണി വരെ  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റില്‍ പൊതുദര്‍ശനം. ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ പ്രസ്തുത ദേവാലയത്തില്‍ വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്‌കാരം സെന്റ് പീറ്റേഴ്‌സ് സെമിത്തേരിയില്‍ (St. Peters Cemetery, 52 Tyler Avenue, Staten Island, NY 10310).

LEAVE A REPLY

Please enter your comment!
Please enter your name here