ഒക്ലഹോമ: റാന്നി കൂടത്തില്‍ കുടുംബാംഗം സിഞ്ചു തോമസിന്റെയും തിരുവല്ല ആനിക്കല്‍ വീട്ടില്‍ ബിന്റു തോമസിന്റെയും എക മകള്‍ ഒക്കലഹോമ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാഗം ഹന്നാ സൂസന്‍ തോമസ് (10) നിര്യാതയായി. 5 ന് വെള്ളിയാഴ്ച ഒക്കലഹോമ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭയില്‍ മെമ്മോറിയല്‍ സര്‍വീസും 6 ന് ശനിയാഴ്ച യൂക്കോണ്‍ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷകളും നടത്തപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here