ന്യൂജേഴ്സി: കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും കുഞ്ഞന്നയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന തോമസ് മണലേൽ (മണലേൽ തോമാച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. കരിങ്കുന്നം
കദളിമറ്റത്തിൽ മോളിയാണ് ഭാര്യ.

ന്യൂയോർക്ക് റോക്ക്ലാണ്ടിലുള്ള ക്‌നാനായ സെൻ്ററിൽ (400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിൻ്റ്, ന്യൂയോർക്ക് 10980 / 
400 willow Grove Road, Stony Point, NY 10980)
വെച്ച്, ജനുവരി 20 ശനിയാഴ്ച്ച വൈകിട്ട് 5 മുതൽ – 9 മണി വരെ വേക്ക് സർവ്വീസ് നടത്തപ്പെടും.
സംസ്ക്കാരം പിന്നീട് കോട്ടയം കടുത്തുരുത്തി സെൻ്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ (വലിയപള്ളി) വച്ചു നടത്തപ്പെടുന്നതാണ്.

മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്ട്രേലിയ).
മരുമക്കൾ: ജിഷി (വണ്ടൻമാക്കിൽ – ചെറുകര), ലിസു (കണ്ടാരപ്പള്ളി – കൈപ്പുഴ), സ്നേഹ (വാളത്താറ്റ് – കുമരകം).
കൊച്ചു മക്കൾ: ജയ്ക്ക്, ജെയിംസ്, നോവാ, ഈവ, ഹാന്നാ, വില്യം

സഹോദരങ്ങൾ: പരേതനായ സിറിയക്ക് മണലേൽ കടുത്തുരുത്തി, പരേതനായ മണലേൽ പാപ്പച്ചൻ കടുത്തുരുത്തി,
എൽസമ്മ ജോസ് കളപ്പുരയിൽ കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയിൽ – കണ്ണൻകര, പരേതയായ അച്ചുക്കുട്ടി മാത്യൂ പൈമ്പാലിൽ – അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം – കോട്ടയം, ജോസ്മോൻ മണലേൽ – കടുത്തുരുത്തി, ജോയ്മോൻ മണലേൽ – കടുത്തുരുത്തി എന്നിവരാണ് സഹോദരങ്ങൾ. 

സംസ്കാരം പിന്നീട്. ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് സ്വന്തപ്ത കുടുബാംഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here