ചിക്കാഗോ: ചെറിയമൂഴിയില്‍ പ്രകാശ് ഏബ്രഹാം (50) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ ജിഷ മാറിക പാടത്ത് കുടുംബാംഗമാണ്. മക്കള്‍: സാറാ റേച്ചര്‍, ജോണത്താന്‍.

രശ്മി പുത്തന്‍പുരയ്ക്കല്‍ (റാന്നി) ഏക സഹോദരിയാണ്. സംസ്‌കാരം പിന്നീട്‌.

LEAVE A REPLY

Please enter your comment!
Please enter your name here