ന്യു യോർക്ക്: ഡേവിഡ് ജി. പാറക്കലിന്റെ പുത്രൻ   ആന്റണി ഡേവിഡ് പാറക്കൽ (45)   ജനുവരി 15-ന് അന്തരിച്ചു.

മാതാവ് പരേതയായ മറിയാമ്മ പാറക്കൽ.
സഹോദരൻ ജോർജ് പാറക്കൽ; സഹോദരി ഏമി ഫ്രാൻസിസ്  (ഫെജി)  

സംസ്കാര ശുശ്രൂഷ: ജനുവരി 22 ന് രാവിലെ 10:45 ന്, നോട്രെ ഡാം ചർച്ചിൽ,  5 മെയ്ഫെയർ റോഡ്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക്

തുടർന്ന്   ഫാർമിംഗ്‌ഡെയ്‌ലിലുള്ള സെന്റ് ചാൾസ് റെസറക്ഷൻ സെമിത്തേരിയിൽ സംസ്കാരം, കോൺക്ലിൻ അവന്യൂ, ഫാർമിംഗ്ഡെയ്ൽ.

LEAVE A REPLY

Please enter your comment!
Please enter your name here