ന്യൂയോര്‍ക്ക്:   ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല – 82) അന്തരിച്ചു. തോമസ് വര്‍ഗീസ് ആണ് ഭർത്താവ്. 

1960 ല്‍ വിവാഹിതയായ ലീല ഭര്‍ത്താവിനൊപ്പം ആദ്യം തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കും പിന്നീട് അവിടെ നിന്ന് 1998 ല്‍ ന്യൂയോര്‍ക്കിലേക്കും പോയി. പിന്നീട് അവിടെയായിരുന്നു ലീലാമ്മയുടെ ജീവിതം.
മക്കള്‍: അനിത, സജനി, സബീന

മരുമക്കള്‍: രാജു, സജി (ഹെഡ്‌ജ്‌ )   പൊന്നച്ചന്‍.

കൊച്ചുമക്കള്‍: സിജു & ഭാര്യ അനു, സഞ്ജു, അക്‌സ, ഏരിയല്‍, ആന്‍ഡ്രിയല്‍, ആഷ്‌ലി.

പൊതുദര്‍ശനം ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍വച്ച് 21 ന് ഞായറാഴ്ച വൈകീട്ട് 5.00 മുതല്‍ 9.00 വരെ  .

സംസ്‌കാര ശുശ്രുഷ  22ന് രാവിലെ ഒമ്പതിന് ന്യൂയോര്‍ക്ക് 45 നോര്‍ത്ത് സര്‍വീസ് റോഡിലെ ഡിക്‌സ് ഹില്‍സിലെ ശാലേം മാര്‍തോമ പള്ളിയിലും തുടര്‍ന്ന് സംസ്‌കാരം  സെന്റ് ചാള്‍സ് സെമിത്തേരിയിലും  നടത്തപ്പെടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here